സർക്കാർ ഓഫീസുകളിൽ ഇനി 100 % ഹാജർ

തിരുവനന്തപുരം: ലോക്ക് ഡൌൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻ്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാവരും ജോലിക്ക് ഹാജരാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നൂറുശതമാനമാക്കാന്‍ തീരുമാനിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഇത് 14 ദിവസമായിരുന്നു.സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമില്ല. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.പരിശോധന നടത്താത്തവര്‍ ബാക്കിയുളള ഏഴുദിവസ കൂടി ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.

5 thoughts on “സർക്കാർ ഓഫീസുകളിൽ ഇനി 100 % ഹാജർ

 1. Howdy! I realize this is sort of off-topic however I needed
  to ask. Does building a well-established blog such as yours take a lot of work?
  I’m brand new to writing a blog however I do write in my diary daily.
  I’d like to start a blog so I can easily share my experience and feelings online.
  Please let me know if you have any ideas or tips for new aspiring
  bloggers. Thankyou!

 2. Woah! I’m really digging the template/theme of
  this website. It’s simple, yet effective. A lot of times it’s
  hard to get that “perfect balance” between usability and appearance.
  I must say that you’ve done a fantastic job with this.
  Also, the blog loads extremely fast for me on Firefox.
  Excellent Blog!

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap