ഓണ്‍ലൈനായി വായ്പ; നാല് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഉപയോക്താക്കള്‍ക്കായി ഹൃസ്വകാല വായ്പകള്‍ നല്‍കിയിരുന്ന നാല് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. പേഴ്‌സണല്‍ ലോണ്‍ നയങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്. ഓക്കെ ക്യാഷ്, ഗോ ക്യാഷ്, ഫ്‌ളിപ് ക്യാഷ്, സ്‌നാപ് ഇറ്റ് ലോണ്‍ എന്നീ ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കിയത്. 3000 രൂപമുതല്‍ ഒരുലക്ഷം വരെ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന ആപ്ലിക്കേഷനുകളായിരുന്നു ഓക്കെ ക്യാഷും ഗോ ക്യാഷും. ഇന്ത്യക്കാര്‍ക്കായി പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നു, പേഴ്‌സണല്‍ ലോണ്‍ ലഭിക്കാന്‍ പുതിയ വഴികള്‍ എന്നുമാത്രം ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിരുന്ന ആപ്ലിക്കേഷനുകളാണ് ഫ്‌ളിപ് ക്യാഷും സ്‌നാപ് ഇറ്റ് ലോണും.ഉപയോക്താക്കളെ സുരക്ഷിതരാക്കുന്നതിനു വേണ്ടിയാണ് ഗൂഗിള്‍ പ്ലേ ഡെവലപ്പര്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വ്യക്തിഗത വായ്പാ സേവന നയങ്ങള്‍ വിപുലീകരിച്ചെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. നയങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

നിലവില്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിയമപരമായി ഒരു കമ്പനിയുമില്ലയിരുന്നു.

33 thoughts on “ഓണ്‍ലൈനായി വായ്പ; നാല് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

 1. Pingback: order cialis india
 2. Pingback: manjam gay dating
 3. Pingback: cialis buy now
 4. Pingback: sildenafil viagra
 5. Pingback: sildenafil 20 mg
 6. Pingback: viagra alternative
 7. Pingback: viagra prices
 8. Pingback: 2 viagra pills
 9. Pingback: cheapest cialis uk
 10. Pingback: cialis coupons
 11. Pingback: cialis
 12. Pingback: viagra pill
 13. Pingback: sildenafil prix
 14. Pingback: sildenafil 20mg

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap