‘ഇന്ന് ഹോളി’; രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും പ്രതീക്ഷയും നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലടെയായിരുന്നു ഇരുവരുടെയും ആശംസ. ഹോളി ആഘോഷങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ഊര്‍ജവും ശക്തിയും പകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

“നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരമായ ഹോളി ആശംസകള്‍ നേരുന്നു. സന്തോഷത്തിൻ്റെയും ആനനന്ദത്തിൻ്റെയും ചിരികളുടെയും ഈ ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊര്‍ജം നല്‍കട്ടെ.”പ്രധാനമന്ത്രി ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തവണത്തെ ഹോളി.

“എല്ലാ പൗരന്മാര്‍ക്കും ഹോളി ആശംസകള്‍ നേരുന്നു. നിറങ്ങളുടെ ആഘോഷമായ ഹോളി ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രതീക്ഷയും കൊണ്ടുവരുന്ന ആഘോഷമാണ്. നമ്മുടെ രാജ്യത്തെ സംസ്കാരിക വൈവിധ്യത്തിൽ പ്രാധാന്യമുള്ള ദേശീയോദ്ഗ്രഥനത്തിന് ഈ ആഘോഷം ശക്തിപകരട്ടെ.” രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

17 thoughts on “‘ഇന്ന് ഹോളി’; രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും പ്രതീക്ഷയും നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

 1. I’ve come across that these days, morte and more people are being attracted too cams and the subject of images.
  However, ass a photographer, you have tto firzt expend so
  much time deciding the exact model of digital camera to buy as well ass moving
  store to stor just so you caan buy the most economical camera of the trademark
  you have decided to select. But it will not end now there.
  You also have to consider whether you should urchase a digital
  photographic camera extended warranty. Manny thanks for the good
  ideas I acquired from your blog.

 2. Magnificent site. Lots of useful info here. I’m sending it to a few friends ans also sharing in delicious.
  And certainly, thank you on your sweat!

 3. I like the helpful information you provide in your articles.
  I’ll bookmark your blog and check again here regularly.

  I am quite certain I will learn plenty of new stuff right here!
  Best of luck for the next!

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap