വിഷ്ണു ചന്ദ്രന്റെ ക്രൈം ത്രില്ലർ “തക്കം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി….

നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “തക്കം” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാജിക് മൊമന്റ്സിൻ്റെ ബാനറിൽ ബിജു രാമകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനു ശ്രീകണ്ംപുരം, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാട് എന്നിവരുമാണ്. ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദിൻ്റേതാണ്. ഛായാഗ്രഹണം- ഹരികൃഷ്ണൻ, എഡിറ്റിംഗ്- വിഷ്ണു ശങ്കർ .

നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “തക്കം” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാജിക് മൊമന്റ്സിൻ്റെ ബാനറിൽ ബിജു രാമകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനു ശ്രീകണ്ംപുരം, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാട് എന്നിവരുമാണ്.

ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദിൻ്റേതാണ്. ഛായാഗ്രഹണം- ഹരികൃഷ്ണൻ, എഡിറ്റിംഗ്- വിഷ്ണു ശങ്കർ, സംഗീതം- അമൃതേഷ് വിജയൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എൻ.എം, ഗാനരചന- ക്യഷ്ണജിത്ത് മുരുകൻ, കലാ സംവിധാനം- സജിത്ത് ഇടവനക്കാട്, കോസ്റ്റ്യൂം- നിഖിത എലിസബേത്ത് ജോൺ & അഞ്ജന നവീൻ, മേക്കപ്പ്- രാജീവ് അങ്കമാലി, ലൊക്കേഷൻ കൺട്രോളർ- കൃഷ്ണജിത്ത് മുരുകൻ, സ്റ്റിൽസ്- അജിത് വി.ശങ്കർ, പി.ആർ.ഒ- പി.ശിവപ്രസാദ്, ടൈറ്റിൽ- റോസ്മേരി ലില്ലു മാർക്കറ്റിംഗ് ലീഡ് വരുൺ വിനോദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

20 thoughts on “വിഷ്ണു ചന്ദ്രന്റെ ക്രൈം ത്രില്ലർ “തക്കം”; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി….

  1. Select Your Country National Maritime College If you’re turning right from the continuing road, you must give way to oncoming vehicles on the continuing road going straight ahead or vehicles turning left at the intersection. This is also the rule for T-intersections where the continuing road goes around a corner, rather than straight. For queries or advice about historical, social or cultural records relating to Northern Ireland, use the Public Record Office of Northern Ireland (PRONI) enquiry service. PRIZES DRAWINGS: A total of 1 prize will be awarded after the end of the Promotion Period. To ensure we see these benefits, everyone needs to share the road safely, follow the road rules and comply with their legal responsibilities. Ships may remind you of this rule by giving five short blasts of its horn. https://gamersarenacustompc.co.ke/community/profile/rogelio96z64332/ View more driver licensing information.  The traffic signs are located on the side or top of the road. They give directions on how we should behave on the road, so that the traffic can proceed safely and smoothly. Everyone must know the traffic signs! 05-04-2019Driving with an accompanying driver. In this video I discuss what it is usually like when driving with an accompanying driver. The things they usually neglect when driving in everyday life but are important for the exam, how they sometimes tell you to do the wrong things instead of the right ones, why they get impatient with your small mistakes, why they’re not the right person to show you some things even though they’re not necessarily bad drivers, and so on. Traffic tickets can be received for many infractions including parking violations, speeding, or going through stop signs. Most tickets result in a fine which is based on the severity of infraction and local laws.

  2. 雨天時にも傘をささずにたどり着けます。 とはいえ、もちろんルールを覚えたばかりの初心者が、運と勘だけを頼りに勝ち続けることは難しいだろう。勝利の可能性を少しでも高めるために、彼らは相手のわずかな動作・表情・プレーから、最大限の情報を得ようとする。日々最新戦術を研究し、0.1%、0.01%でも勝率を高めるための努力を惜しまない。 ポーカーでは、ゼスチャーや動作により、無言でアクションを行うことができます。 アキバギルド@池袋 初心者から上級者まで幅広い客層の中でポーカーを楽しんでいただけます。 中国でクリーンエネルギー電動トラックの供給契約を獲得=英GCN〔BW〕 https://shelleymauricemaier.net/community/profile/shad47q7705997/ ただ、「ポーカーが上手い人が身近にいないんだけど!」という方もいらっしゃるでしょう。 ポーカーはゲームプレイの流れで専門用語が出てきます。ここではルールや用語を知っている前提で話を進めていきます。 ポーカー初心者さん必見!ポーカーの完全ガイドをチェック それはポーカーを純粋に楽しむということからは少し遠ざかってしまいますが、ポーカーで稼いで生活するとかプロになるというレベルになると、必須の考え方になる。 ポーカーは楽しいのだが自分の使ってるアンドロイドの機種のせいかは定かではないが大事な場面で落ちることが多々ありげんなりする。

  3. Всі фільми новинки 2020 року онлайн українською в хорошій якості Link

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap