ആർഎസ്എസിന് എതിർപ്പ്: എയർ ഇന്ത്യ സിഇഓയാകാൻ ഇല്ലെന്ന് ഇൽക്കർ ഐജു
സംഘപരിവാര്‍ സംഘടന എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെ എയര്‍ ഇന്ത്യ സിഇഓ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി തുര്‍ക്കി സ്വദേശിയായ ഉദ്യോഗസ്ഥൻ ഇൽക്കര്‍…
സംഘപരിവാര്‍ സംഘടന എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെ എയര്‍ ഇന്ത്യ സിഇഓ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി തുര്‍ക്കി സ്വദേശിയായ ഉദ്യോഗസ്ഥൻ ഇൽക്കര്‍…
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ വലിയ പ്രതസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്…
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ യാതൊരു സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. അതേസമയം സോഷ്യൽ മീഡിയയിലെ ഉൾപ്പെടെ എല്ലാ ഇടനിലക്കാരും…
നോട്ട് നിരോധനത്തിന് ശേഷം ആണ് രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവില്‍ വരുന്നത്. ചിപ്പ് ഘടിപ്പിച്ച നോട്ട് എന്നൊക്കെ പറഞ്ഞ്…
ബജാജും മഹീന്ദ്രയും ഒന്നിച്ചുള്ള പുത്തന്‍ പദ്ധതിയെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. രണ്ട് കമ്പനികളുടേയും ഉപകമ്പനികളാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.ബജാജ് ഇലക്ട്രിക്കല്‍സ്…
2020 ലെ ഈസ് ഓഫ് ലിവിംഗ് പട്ടിക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പട്ടികയിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള…
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി (എബിഎച്ച്ഐ) സഹകരിച്ച് വരിക്കാര്‍ക്കായി ‘വി ഹോസ്പികെയര്‍’…
ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളുനായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി പുതിയ വാട്ട്സാപ്പ് സേവനം. ഖത്തര്‍ ഗവണ്മെന്റ്…
കിഫ്ബിക്കെതിരായ കേസിൽ ഡെപ്യൂട്ടി മാനേജർ വിക്രംജിത് സിംഗിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തേക്കും. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ മസാല…
ഇന്ത്യയിലെ ഓൺലൈൻ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ട് മൊബൈൽ കടയുടമകൾ രംഗത്ത്. ഇതോടെ ഇന്ത്യൻ ഓൺലൈൻ വിപണിയിലെ…