Flash News

വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കും

വാളയറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയും നിയമസഭാ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക്. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. സ്വതന്ത്രയായിട്ടാകും…

അച്ചടിച്ചിട്ടു രണ്ട് വര്‍ഷം…വിസ്മൃതിയിലേക്ക് ‘2000’ ൻ്റെ നോട്ടുകള്‍?

നോട്ട് നിരോധനത്തിന് ശേഷം ആണ് രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവില്‍ വരുന്നത്. ചിപ്പ് ഘടിപ്പിച്ച നോട്ട് എന്നൊക്കെ പറഞ്ഞ്…

ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സി ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭം ഹെലികോപ്ടര്‍; എംടി രമേശ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരിച്ച് ബിജെപി നേതാവും കോഴിക്കോട്…

ബിജെപി സ്ഥാനാര്‍ഥിയ്ക്ക് ‘അനുഗ്രഹവു’മായി പാലക്കാട് ബിഷപ്പ്

ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരനെ പ്രശംസിച്ച് പാലക്കാട് രൂപതാധ്യക്ഷൻ മാര്‍ ജേക്കബ് മനത്തോടത്ത്. രാവിലെ ബിഷപ്പ് ഹൗസിലെത്തി നേരിട്ട് സന്ദര്‍ശിച്ചപ്പോഴായിരുന്നു…

രാജഗോപാലിനെ തള്ളി കുമ്മനം; ‘മുരളീധരൻ കരുത്തനായ എതിരാളിയല്ല’

മുരളീധരൻ കരുത്തനായ സ്ഥാനാർഥിയാണെന്ന് കരുതുന്നില്ലെന്ന് നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. കഴിഞ്ഞദിവസം ഒ രാജഗോപാൽ നടത്തിയ പ്രസ്താവനയെ തള്ളിയാണ്…

ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള ഉയര്‍ന്ന നഷ്ടപരിഹാരം

അമേരിക്കയില്‍ പോലീസിന്റെ വംശവെറിക്കിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം. ഏകദേശം 200 കോടിയോളം രൂപ വരുമിത്….

കര്‍ഷക പ്രതിഷേധം: ബിജെപിയുടെ പരിശീലന ക്യാമ്പിന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി

കര്‍ഷക പ്രക്ഷോഭത്തിന്‍റെ പഞ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃത്വ പരിശീലന ക്യാമ്പിന് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാന ജിന്ദ് ജില്ലയിലെ നർവാന പട്ടണത്തിൽ നടക്കുന്ന…

ധര്‍മടത്തും വട്ടിയൂര്‍ക്കാവിലും വനിതാ സ്ഥാനാര്‍ത്ഥി? , ഗ്രൂപ്പുകളെ വെട്ടി കോണ്‍ഗ്രസ്

ഇനിയും ഏഴ് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളതിനാല്‍ കോണ്‍ഗ്രസ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നു. ആറ് സീറ്റില്‍ രണ്ടിടത്തെങ്കിലും വനിതയുണ്ടാകുമെന്നാണ് സൂചന. ലതികാ…

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 24 മണിക്കൂറിനിടെ 24,492 കോവിഡ് കേസുകൾ

രാജ്യത്ത് 24,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. മഹാരാഷ്ട്രയിലെ കൊവിഡ് ബാധയാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്. ഇന്നലെ 15,051 പേർക്കാണ്…

കേന്ദ്രത്തിനെതിരെ കെജ്രിവാള്‍; ലഫ്. ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം: ‘ജനാധിപത്യവിരുദ്ധം’

ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്ന പുതിയ കേന്ദ്രനീക്കത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും. ലോക്സഭയിൽ…