Health

ദില്ലിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; മാളുകള്‍ അടയ്ക്കും, വിവാഹങ്ങള്‍ക്ക് നിയന്ത്രിത അനുമതി

കൊറോണ രോഗം അതിവേഗം വ്യാപിക്കുന്നതിനിടെ ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ ആയിരിക്കുമെന്ന്…

പ്രദേശിക ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കും; വാക്‌സിന്‍ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കാന്ഡ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍…

ഇറക്കുമതിയിൽ ഇളവ്; ഫൈസ‍ര്‍ വാക്സിൻ ഇന്ത്യയിൽ ഉടനെത്തും

ഇറക്കുമതി നയത്തിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉടനെത്തുമെന്ന് ഫൈസർ. വിദേശ വാക്സിനുകൾക്കുള്ള നിയന്ത്രണം നീക്കിയതായുള്ള പ്രഖ്യാപനം…

രാജസ്ഥാനിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിൽ കർശന നിയന്ത്രണം. നഗര പ്രദേശങ്ങളിൽ വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ കർഫ്യൂ…

കൊവിഷീൽഡ് തീർന്നു; സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ മുടങ്ങും, ക്യാമ്പുകള്‍ക്ക് തിരിച്ചടി

സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് തീർന്നതായി റിപ്പോർട്ട്.കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് തീർന്നതോടെ…

കൊവിഡ് മരണ നിരക്കും ഉയരുന്നു; 1.31 ലക്ഷം കടന്ന് പ്രതിദിന രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന്…

കൊവിഡ്: പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ, ക്വാറൻ്റൈൻ നിർബന്ധമാക്കി, നടപടികളുമായി പോലീസ്

കൊവിഡ്-19 കേസുകളിൽ വർധനയുണ്ടായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ദിനം പ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയിൽ മാറ്റമുണ്ടായതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ…

പ്രധാനമന്ത്രി കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. നഴ്‌സുമാരായ പുതുച്ചേരിയില്‍ നിന്നുളള…

കൊവിഡ് വർധിച്ചതിന്റെ ബഹുമതി ആർക്ക്? സർക്കാരിനെതിരെ ആഞ്ഞടിച്ച് ബ്രഹ്മണ്യൻ സ്വാമി

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്ത് 2020 ഏപ്രിൽ 10ഓടെ 100,000…

കൊവിഡ്: ആഘോഷ പരിപാടികൾക്ക് നിയന്ത്രണം

കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കർണാടക. അടുത്ത 15 ദിവസം സംസ്ഥാനത്ത് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ…