Health

വിദേശയാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു.ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി….

കൊവിഷീൽഡിന്റെ വില കുറച്ചു;50 വയസിന് മുകളിലുളളവര്‍ക്ക് ഇനി വാക്‌സിന്‍ നൽകും

കൊവിഡ്-19 പ്രതിരോധ വാക്‌സിൻ വിതരണത്തിൻ്റെ അടുത്ത ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നൽകും. ഘട്ടം ഘട്ടമായുള്ള വാക്‌സിൻ…

കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ഇ-പാസ് നിര്‍ബന്ധം; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങള്‍ക്കും തമിഴ്നാട് അതിര്‍ത്തിയിൽ പരിശോധിക്കുന്നു.തമിഴ്നാടിന്റെ ഇ-പാസ് ഉള്ളവരെ…

മാറ്റമില്ലാതെ പ്രതിദിന കൊവിഡ് ബാധ; ആക്ടീവ് കേസുകൾ 1.76 ലക്ഷമായി ഉയർന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധനവ് മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ ഇന്നലെ 2600ൽ അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്….

കൊവിഡ്‌ വാക്‌സിന്‍ ഇനി 24 മണിക്കൂറും സ്വീകരിക്കാം;നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

രാജ്യത്തെ കോവിഡ്‌ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നല്‍കുന്ന ആശുപത്രികളില്‍ 24മണിക്കൂറും…

‘ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?’ ആലപ്പി അഷ്‌റഫ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫ് പ്രവേശനം എന്ന ലക്ഷ്യം പാളിപ്പോയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളെടുത്തിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്….

‘എല്ലാ എംപിമാരും എംഎല്‍എമാരും വാക്‌സിന്‍ സ്വീകരിക്കണം’; നിർദേശവുമായി ബിജെപി

അർഹരായ എല്ലാ ബിജെപി എംപിമാരും എൽഎൽഎമാരും കൊവിഡ്-19 വാക്‌സിൻ സ്വീകരിക്കണമെന്ന നിർദേശവുമായി പാർട്ടി. വാക്‌സിൻ വിതരണത്തിൻ്റെ രണ്ടാം ഘട്ടത്തിൽ അവരവരുടെ…

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എടുക്കുന്നത് കൊവിഷീൽഡ്

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്ക് വാക്സിൻ നല്‍കുന്നതിനു…

ആശങ്കയൊഴിയാതെ രാജ്യത്തെ കൊവിഡ്; ആക്ടീവ് കേസുകൾ 1.60 ലക്ഷത്തിലേക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ആശങ്കയാകുന്നു. കേരളത്തിൽ ഇന്നലെയും 3,600ലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ രാജ്യത്ത്…

കോവിഡ്‌ കേസുകള്‍ ഉയരുന്നു; കൂടുതല്‍ നിയന്ത്രണങ്ങളുമായി പഞ്ചാബ്

ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരവെ സംസ്ഥാനത്ത്‌ ആളുകള്‍ ഒത്തു കൂടുന്നതില്‍ നിയന്ത്രണം പ്രഖ്യാപിച്ച്‌ പഞ്ചാബ്‌ സര്‍ക്കാര്‍. മാര്‍ച്ച്‌ 1മുതല്‍…