ആർഎസ്എസിന് എതിർപ്പ്: എയർ ഇന്ത്യ സിഇഓയാകാൻ ഇല്ലെന്ന് ഇൽക്കർ ഐജു
സംഘപരിവാര്‍ സംഘടന എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെ എയര്‍ ഇന്ത്യ സിഇഓ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി തുര്‍ക്കി സ്വദേശിയായ ഉദ്യോഗസ്ഥൻ ഇൽക്കര്‍…
സംഘപരിവാര്‍ സംഘടന എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെ എയര്‍ ഇന്ത്യ സിഇഓ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി തുര്‍ക്കി സ്വദേശിയായ ഉദ്യോഗസ്ഥൻ ഇൽക്കര്‍…
യുക്രൈനിലെ വിന്നിറ്റ്സിയയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥികൂടി മരിച്ചു. ചന്ദൻ ജിൻഡാൽ (21) ആണ് മരണപ്പെട്ടത്. പഞ്ചാബിലെ ബുർനാല സ്വദേശിയാണ്. അസുഖത്തെ…
കൊറോണ രോഗം അതിവേഗം വ്യാപിക്കുന്നതിനിടെ ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ ആയിരിക്കുമെന്ന്…
ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍…
ഇറക്കുമതി നയത്തിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉടനെത്തുമെന്ന് ഫൈസർ. വിദേശ വാക്സിനുകൾക്കുള്ള നിയന്ത്രണം നീക്കിയതായുള്ള പ്രഖ്യാപനം…
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിൽ കർശന നിയന്ത്രണം. നഗര പ്രദേശങ്ങളിൽ വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ കർഫ്യൂ…
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലെ 44 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും…
കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും….
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന്…
കൊവിഡ്-19 കേസുകളിൽ വർധനയുണ്ടായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ദിനം പ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയിൽ മാറ്റമുണ്ടായതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ…