യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാര്‍ത്ഥികൂടി മരിച്ചു
യുക്രൈനിലെ വിന്നിറ്റ്സിയയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥികൂടി മരിച്ചു. ചന്ദൻ ജിൻഡാൽ (21) ആണ് മരണപ്പെട്ടത്. പഞ്ചാബിലെ ബുർനാല സ്വദേശിയാണ്. അസുഖത്തെ…
യുക്രൈനിലെ വിന്നിറ്റ്സിയയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥികൂടി മരിച്ചു. ചന്ദൻ ജിൻഡാൽ (21) ആണ് മരണപ്പെട്ടത്. പഞ്ചാബിലെ ബുർനാല സ്വദേശിയാണ്. അസുഖത്തെ…
നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “തക്കം” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം…
കൊറോണ രോഗം അതിവേഗം വ്യാപിക്കുന്നതിനിടെ ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ ആയിരിക്കുമെന്ന്…
1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക…
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്സിന് നല്കാന്ഡ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന്…
ഏപ്രില്‍ 21ന് ദില്ലിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍…
തൈക്കാട് ഭാഗത്തെ ഓടയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. ഒപ്പം താൻ പ്രായം…
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിൽ കർശന നിയന്ത്രണം. നഗര പ്രദേശങ്ങളിൽ വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ കർഫ്യൂ…
സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. പ്രതിരോധ വാക്സിനായ കൊവിഷീൽഡിൻ്റെ സ്റ്റോക്ക് തീർന്നതായി റിപ്പോർട്ട്.കൊവിഷീൽഡിൻ്റെ സ്റ്റോക്ക് തീർന്നതോടെ…
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലെ 44 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും…