World

ആശങ്കകള്‍ക്ക് വിരാമം; സൂയസ് കനാലിൽ നിന്നും കപ്പൽ നീങ്ങിത്തുടങ്ങി

സൂയസ് കനാൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും…

ആസ്ട്രസെനെക വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ

ആസ്ട്രസെനെക കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കെ തന്നെ യൂറോപ്യൻ യൂണിയന്റെ വാക്സിൻ വിതരണത്തിന് തിരിച്ചടിയായി വാക്സിനേഷൻ…

ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള ഉയര്‍ന്ന നഷ്ടപരിഹാരം

അമേരിക്കയില്‍ പോലീസിന്റെ വംശവെറിക്കിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം. ഏകദേശം 200 കോടിയോളം രൂപ വരുമിത്….

ആദ്യ ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ആദ്യ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നു. ഈ…

പ്രതികരിച്ച് എലിസബത്ത് രാജ്ഞി; മേഗൻ്റെ തുറന്നു പറച്ചിലിൽ ഞെട്ടി ബ്രിട്ടീഷ് രാജകുടുംബം

ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന വംശീയതയും അവഗണനയും തുറന്ന് പറഞ്ഞ ഹാരി രാജകുമാരൻ്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിൻ്റെയും അഭിമുഖം വിവാദമായതോടെ…

ടൈം മാസിക കവര്‍ സ്റ്റോറി കർഷക സമരമുഖത്തെ സ്ത്രീകളെക്കുറിച്ച് ; ഇടംപിടിച്ച് ബിന്ദു അമ്മിണിയും

ടൈം മാസികയുടെ കവർ സ്റ്റോറിയിൽ ഇടംപിടിച്ച് കർഷക സമരം. കർഷക സമരവേദിയിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ടൈം മാസിക കവർ സ്റ്റോറി…

തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം വാട്സ്ആപ്പിൽ: പുതിയ ദൗത്യവുമായി ഖത്തർ

ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളുനായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി പുതിയ വാട്ട്സാപ്പ് സേവനം. ഖത്തര്‍ ഗവണ്‍മെന്‍റ്…

സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു; 76 പേര്‍ക്കെതിരെ വിസാ നിരോധനവും

മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നവര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപമേധാവി അഹമ്മദ്…

യു . കെയിൽ സീനിയർ കെയറർ വിസ ; പുതിയ നിയമത്തിൻ്റെ മറവിൽ വഞ്ചിതരാകാതിരിക്കുക

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️ UK ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മൾ പുറമെ പറയുമ്പോളും ഇങ്ങോട്ടൊന്നു വരാൻ ആഗ്രഹിക്കാത്ത…

വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സി​സിടിവി നി​ർ​ബ​ന്ധ​മാ​ക്കി ബഹ്‌റൈൻ

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കി ബഹ്റൈന്‍. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം…